Yoga for beginners /തുടക്കക്കാർ ചെയ്യേണ്ട രീതി /യോഗ ആസനങ്ങൾ
- Being Outside Is Good For Your Body and Mind — Here’s Why - December 14, 2023
- The Chicest Bracelets for Women (All Under $100) - December 14, 2023
- Water Is Life — Here Are 11 Simple Ways to Drink More of It - December 14, 2023
* യോഗയുടെ പ്രസക്തി
മറ്റ് വ്യായാമ മുറകളെ അപേക്ഷിച്ച് മനസിനെ ഏകാഗ്രമാക്കാനും ശാരീരികപ്രശ്നങ്ങൾ പരിഹരിക്കാനും യോഗ പരിശീലിക്കുന്നത് കൊണ്ട് സാധിക്കും. യോഗയെന്നാൽ ശരീരം, മനസ്സ്, പ്രകൃതി എന്നീ മൂന്ന് കാര്യങ്ങളെ സംയോജിപ്പിക്കലാണ്. ഇന്ന് യോഗയ്ക്ക് പല അർഥങ്ങളുണ്ട്. ഏകാഗ്രതയ്ക്ക്, സന്തോഷത്തിന്, സമാധാനത്തിന്, ശരീരസൗന്ദര്യത്തിന്, വിജയത്തിന്, ആരോഗ്യത്തിന്, ചെറുപ്പമായിരിക്കാൻ – എല്ലാറ്റിനും യോഗയിൽ ഇന്ന് പരിഹാരമുണ്ട്.. . യോഗ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതോടെ വ്യക്തികളുടെ ആരോഗ്യം, ചിന്ത, പെരുമാറ്റം, ജീവിതശൈലി, രോഗങ്ങൾ എന്ന് തുടങ്ങി എല്ലാ മേഖലകളിലും കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങും. ശരീരത്തിനും മനസ്സിനും പുതിയ ഊർജ്ജവും ഉന്മേഷവും ലഭിച്ച് തുടങ്ങും. ചുരുക്കിപ്പറഞ്ഞാൽ, യോഗ കൊണ്ട് അർഥമാക്കുന്നത് സമഗ്രമായ ഒരു ആരോഗ്യപദ്ധതിയാണ്.
* ശരീര സൗന്ദര്യം കൂട്ടാൻ യോഗ
ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ സൗന്ദര്യം പ്രതിഫലിക്കൂ. ഇടതൂർന്ന മുടിയും, മെലിഞ്ഞ ശരീരവും, തിളക്കമേറിയ ചർമ്മവുമൊക്കെ യോഗയിലൂടെ ലഭിക്കണമെങ്കിൽ അടിസ്ഥാനം ആരോഗ്യമുള്ള ശരീരമാണ്…ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കാൻ യോഗയ്ക്കുള്ള കഴിവ് എടുത്ത് പറയേണ്ടിയിരിക്കുന്നു. സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ ചർമ്മത്തിലെ രക്തയോട്ടം കൂടും. ടോക്സിനുകളെ പൂർണ്ണമായും നീക്കി ചർമ്മത്തിന് ആരോഗ്യം നൽകുന്നതിനും അവശ്യ പോഷകങ്ങൾ ത്വക്കിന് ലഭ്യമാക്കുന്നതിനും യോഗ ഉത്തമമാണ്.
* യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* രാവിലെയാണ് യോഗ പരിശീലിക്കാൻ ഉചിതമായ സമയം. പുലർച്ചെ 4 മണി മുതൽ രാവിലെ 6.30 വരെയാണ് യോഗ ചെയ്യാൻ ഉചിതമായ സമയമായി യോഗ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രാവിലെ യോഗ പരിശീലിക്കാൻ സമയം ലഭിക്കാത്തവർക്ക് വൈകുന്നേരങ്ങളിൽ യോഗ ചെയ്യാവുന്നതാണ്. വൈകീട്ട് 5 മണി മുതൽ രാത്രി 8 മണി വരെ പരിശീലനത്തിൽ ഏർപ്പെടാം.
* വെറും വയറ്റിൽ യോഗ ചെയ്യുന്നതാണ് അത്യുത്തമം. ഭക്ഷണം കഴിച്ച ഉടനെ യോഗ ചെയ്യാൻ പാടുള്ളതല്ല. യോഗ ചെയ്യുന്നതിനായി പ്രധാന ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 3 മണിക്കൂറെങ്കിലും ആവശ്യമാണ്. .
* യോഗ എന്നാൽ പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യയായതിനാൽ ഇത് ചെയ്യുന്നിടത്ത് ധാരാളം വായുവും വെളിച്ചവും കടന്നുവരേണ്ടത് അത്യാവശ്യമാണ്. വായുസഞ്ചാരം ധാരാളമായി ഉണ്ടാകാൻ യോഗ ചെയ്യുന്ന മുറിയുടെ ജനലുകളും വാതിലുകളും തുറന്നിടാം.
* ഗർഭിണികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ യോഗ ചെയ്യാവൂ. ഗർഭിണികൾക്ക് തീർത്തും ലളിതമായ യോഗാസനങ്ങൾ പരിശീലിക്കാം. എന്നാൽ ആദ്യത്തെ മൂന്ന് മാസത്തിനു ശേഷം യോഗ പരിശീലിക്കാതിരിക്കുകയാകും ഉചിതം. ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങൾ ഉള്ളവർ വിദഗ്ധോപദേശം തേടിയതിനു ശേഷം മാത്രമേ അവരുടെ ആരോഗ്യത്തിനനുസരിച്ചുള്ള യോഗാസനങ്ങൾ ചെയ്യാവൂ. പനിയോ മറ്റെന്തെങ്കിലും അണുബാധയോ ഉണ്ടെങ്കിൽ യോഗ ചെയ്യുന്നത് താൽക്കാലികമായി ഒഴിവാക്കാം. അസുഖം പൂർണ്ണമായും സുഖപ്പെട്ടതിനു ശേഷം മാത്രമേ യോഗ തുടരാവൂ.
* യോഗ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. തറയിൽ വിരിക്കാൻ യോഗ മാറ്റ് ഉപയോഗിക്കാം…
🔹നടുവേദന മാറ്റം യോഗയിലൂടെ part |||
https://youtu.be/8OeMACmFfKY
🔹പശ്ചിമോത്തനസന പഠിക്കാം
https://youtu.be/lG15P4tixnA
🔹ദിവസവും 20 മിനുട്ട് weight loss യോഗ
https://youtu.be/2YklHq6eXdw
🔹ദിവസവും നേരത്തെ എഴുന്നേൽക്കാൻ
🔹അർദ്ധ മത്സ്യേദ്രാസനം പഠിക്കാം
🔹💕ഏറ്റവും നല്ല 6 plank വർക്ഔട്ടുകൾ
🔹ശിശു ആസനം പഠിക്കാം
🔹ഏറ്റവും നല്ല വിശ്രമം ശവാസനം.. എങ്ങനെ ചെയ്യാം
🔹ദിവസവും ചെയ്യേണ്ടുന്ന യോഗ /30 മിനുട്ട് ദിവസവും
https://youtu.be/nklQv2DioGM
🔹കപാൽഭാതി പ്രാണായാമം
🔹ഉയരം കൂട്ടാൻ 4 യോഗാസനങ്ങൾ
🔹ശലഭാസനം പഠിക്കാം
🔹ധനുരാസനം ചെയ്യാം
🔹ഏത് വ്യായാമത്തിനും മുൻപ് ഇതു ചെയ്യൂ
🔹പാവനമുക്താസനം പഠിക്കാം
🔹ഭക്ഷണത്തിലൂടെ രോഗപ്രീതിരോധ ശേഷി വർദ്ധിപ്പിക്കാം
🔹5 മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള എളുപ്പവഴി
🔹രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ
🔹ഭസ്ത്രിക പ്രാണായാമം
🔹നാഡി ശുദ്ധി പ്രാണായാമം
🔹തലവേദന മൈഗ്രൈൻ മാറ്റിയെടുക്കാൻ ഇതു ചെയ്യൂ
🔹സർവ്വാൻകാസനം ചെയ്യാം
🔹സിംപിൾ ആയി പത്മാസനത്തിൽ ഇരിക്കാം
🔹കാഴ്ച്ച ശക്തി വർധിക്കാനുള്ള വ്യായാമങ്ങൾ
🔹നടുവേദന മാറാൻ യോഗ part |
🔹മെഡിറ്റേഷൻ എളുപ്പത്തിൽ ചെയ്യാം
🔹മുടിയുടെ ആരോഗ്യത്തിനു യോഗ
🔹ഏറ്റവും എളുപ്പത്തിൽ വയറു കുറക്കാൻ 4 യാഗാസനങ്ങൾ
🔹സൂര്യനമസ്കാരം ചെയ്യാം 💕
https://youtu.be/IDIxQCXlkr0
Disclaimer
As with all exercise programs, when using our exercise videos, you need to use common sense. To reduce and avoid injury, you will want to check with your doctor before beginning any fitness program. By performing any fitness exercises, you are performing them at your own risk. Premjith and f2malayali YouTube Channel will not be responsible or liable for any injury or harm you sustain. AS a result of our fitness videos, or information, Thanks for understanding
……thanku for watching guysss…👇
https://www.facebook.com/premjith.kr.7
Instagram : https://www.instagram.com/prem_wyn